റ​മ​ദാ​ന്‍ മാ​സ​ത്തി​ലെ പ്ര​വൃ​ത്തി​സ​മ​യം ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ (എ​ച്ച്‌.​എം.​സി) പു​റ​ത്തി​റ​ക്കി

0

ദോ​ഹ: എ​ച്ച്‌.​എം.​സി​ക്ക് കീ​ഴി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലെ​യും മു​ഴു​വ​ന്‍ അ​ടി​യ​ന്ത​ര, ഇ​ന്‍​പേ​ഷ്യ​ന്‍​റ് സേ​വ​ന​ങ്ങ​ളും ആ​ഴ്ച​യി​ല്‍ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.ദേ​ശീ​യ കോ​വി​ഡ്-19 ഹെ​ല്‍​പ്​​ലൈ​ന്‍ ന​മ്ബ​റാ​യ 16000 എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കും. ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍​പ​റേ​ഷ​െന്‍റ വെ​ര്‍​ച്വ​ല്‍ ക്ലി​നി​ക്കു​ക​ള്‍ എ​ച്ച്‌.​എം.​സി അ​ര്‍​ജ​ന്‍​റ്​ ക​ണ്‍​സ​ല്‍​ട്ടേ​ഷ​ന്‍ ക്ലി​നി​ക്കു​ക​ള്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കും. ഞാ​യ​ര്‍ മു​ത​ല്‍ വ്യാ​ഴം വ​രെ രാ​വി​ലെ ഒ​മ്ബ​തു മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ രോ​ഗി​ക​ള്‍​ക്ക് വെ​ര്‍​ച്വ​ല്‍ അ​പ്പോ​യി​ന്‍​റ്മെന്‍റു​ക​ള്‍​ക്കാ​യി ബ​ന്ധ​പ്പെ​ടാം. എ​ച്ച്‌.​എം.​സി അ​ര്‍​ജ​ന്‍​റ് ക​ണ്‍​സ​ല്‍​ട്ടേ​ഷ​ന്‍ സേ​വ​നം ആ​ഴ്ച​യി​ല്‍ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കീ​ട്ട് മൂ​ന്നു​വ​രെ തു​ട​രും.മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം ശ​നി മു​ത​ല്‍ വ്യാ​ഴം വ​രെ രാ​വി​ലെ ഒ​മ്ബ​തു മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു വ​രെ​യും രാ​ത്രി ഒ​മ്ബ​തു മു​ത​ല്‍ പു​ല​ര്‍​ച്ച ര​ണ്ടു വ​രെ​യും തു​ട​രും. വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ ഒ​മ്ബ​തു മു​ത​ല്‍ ര​ണ്ടു​വ​രെ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കൂ.എ​ച്ച്‌.​എം.​സി​യു​ടെ ഫാ​ര്‍​മ​സി മെ​ഡി​ക്കേ​ഷ​ന്‍ ഹോം ​ഡെ​ലി​വ​റി സേ​വ​നം വെ​ള്ളി ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ മൂ​ന്നു​വ​രെ പ്ര​വ​ര്‍​ത്തി​ക്കും. എ​ച്ച്‌.​എം.​സി ഡ്ര​ഗ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സേ​വ​നം 40260759 ന​മ്ബ​റി​ല്‍ വെ​ള്ളി ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ പ്ര​വ​ര്‍​ത്തി​ക്കും.എ​ച്ച്‌.​എം.​സി ഡ​യ​ബ​റ്റി​സ്​ ഹോ​ട്ട്​​ലൈ​ന്‍ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കീ​ട്ട് 5.30 വ​രെ​യും 7.30 മു​ത​ല്‍ രാ​ത്രി 11 വ​രെ​യും പ്ര​വ​ര്‍​ത്തി​ക്കും. ഹ​മ​ദ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യോ​ട​ടു​ത്തു​ള്ള ബ്ല​ഡ് ഡോ​ണ​ര്‍ സെന്‍റ​ര്‍ ശ​നി മു​ത​ല്‍ വ്യാ​ഴം വ​രെ രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ​യും വൈ​കീ​ട്ട് ആ​റു മു​ത​ല്‍ രാ​ത്രി 12 വ​രെ​യും പ്ര​വ​ര്‍​ത്തി​ക്കും.സ​ര്‍​ജി​ക്ക​ല്‍ സ്​​പെ​ഷാ​ലി​റ്റി സെന്‍റ​റി​ന് സ​മീ​പ​ത്തു​ള്ള ന്യൂ ​ബ്ല​ഡ് ഡോ​ണ​ര്‍ സെന്‍റ​ര്‍ വൈ​കീ​ട്ട് ആ​റു​മു​ത​ല്‍ അ​ര്‍​ധ​രാ​ത്രി 12 വ​രെ പ്ര​വ​ര്‍​ത്തി​ക്കും. ന​സ്​​മ​അ​ക് ക​സ്​​റ്റ​മ​ര്‍ സ​ര്‍​വി​സ്​ ഹെ​ല്‍​പ്​​ലൈ​ന്‍ ന​മ്ബ​റാ​യ 16060 ഞാ​യ​ര്‍ മു​ത​ല്‍ വ്യാ​ഴം വ​രെ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ രാ​ത്രി 10 വ​രെ പ്ര​വ​ര്‍​ത്തി​ക്കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട്​ നാ​ലു വ​രെ​യും ക​സ്​​റ്റ​മ​ര്‍ സ​ര്‍​വി​സ്​ ഹെ​ല്‍​പ്​​ലൈ​ന്‍ പ്ര​വ​ര്‍​ത്തി​ക്കും.അ​േ​ത​സ​മ​യം, പി.​എ​ച്ച്‌.​സി.​സി ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ചി​കി​ത്സ​ക​ളെ​ല്ലാം ഓ​ണ്‍​ലൈ​നി​ലൂ​ടെ മാ​ത്ര​മാ​ണ്​ നി​ല​വി​ല്‍ ല​ഭി​ക്കു​ന്ന​ത്. ഈ ​സേ​വ​ന​ങ്ങ​ള്‍ ടെ​ലി​ഫോ​ണ്‍, വി​ഡി​യോ വ​ഴി​യാ​ണ്​ ന​ല്‍​കു​ന്ന​ത്. എ​ന്നാ​ല്‍ ഫാ​മി​ലി മെ​ഡി​സി​ന്‍, ദ​ന്ത​രോ​ഗ വി​ഭാ​ഗം, സ്​​പെ​ഷാ​ലി​റ്റി സേ​വ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ തീ​ര്‍​ത്തും അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍​ക്കാ​യി കേ​ന്ദ്ര​ങ്ങ​ളി​ല്‍ നേ​രി​ട്ടെ​ത്താം. അ​ടി​യ​ന്ത​ര സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് 16000ത്തി​ല്‍ വി​ളി​ച്ച്‌ ഡോ​ക്ട​റു​ടെ സ​ഹാ​യം തേ​ടാം. ന​മ്ബ​റി​ല്‍ വി​ളി​ച്ച്‌ പി.​എ​ച്ച്‌.​സി.​സി സെ​ല​ക്‌ട് ചെ​യ്ത് ഒാ​പ്ഷ​ന്‍ ര​ണ്ട് തി​ര​ഞ്ഞെ​ടു​ക്ക​ണം. നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ങ്കി​ല്‍ പി.​എ​ച്ച്‌.​സി.​സി​യു​ടെ വാ​ക് ഇ​ന്‍ സേ​വ​ന​ത്തി​ലേ​ക്ക് ഡോ​ക്ട​റു​ടെ റ​ഫ​റ​ല്‍ ല​ഭി​ക്കും. മു​ഐ​ദ​ര്‍, റൗ​ദ​ത് അ​ല്‍ ഖൈ​ല്‍, ഗ​റാ​ഫ, അ​ല്‍ ക​അ്ബാ​ന്‍, അ​ല്‍ ശ​ഹാ​നി​യ, അ​ല്‍ റു​വൈ​സ്, ഉം ​സ​ലാ​ല്‍, അ​ബൂ​ബ​ക്ക​ര്‍ അ​ല്‍ സി​ദ്ദീ​ഖ് ഹെ​ല്‍​ത്ത് സെന്‍റ​റു​ക​ളി​ലാ​ണ് നി​ല​വി​ല്‍ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍ ഉ​ള്ള​ത്. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ രോ​ഗി​ക​ള്‍ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​യ​തി​നാ​ല്‍ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പി.​എ​ച്ച്‌.​സി.​സി​യു​ടെ തീ​രു​മാ​നം.

You might also like

Leave A Reply

Your email address will not be published.