പ്രൊഫസർ കെ എ.സിദ്ദീഖ് ഹസ്സന്റെവേർപാടിൽ ആൾ ഇന്ത്യ മില്ലി കൗൺസിൽ അനുശോചിച്ചു

0

തിരുവനന്തപുരം ജമാഅത്തെ ഇസ്ലാമി മുൻ കേരള അമീറും അഖിലേന്ത്യ മുൻ ഉപാധ്യക്ഷനുമായ പ്രൊഫസർ കെ എ സിദ്ദിഖ് സിദ്ദീഖ് ഹസ്സന്റെ നിര്യാണത്തിൽ ഓൾ ഇന്ത്യ മില്ലി കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എ എം കെ നൗഫൽ അനുശോചിച്ചു. മാനുഷികമൂല്യങ്ങൾക്ക് വില കൽപ്പിച്ചുകൊണ്ട് സമൂഹത്തിലും പ്രത്യേകിച്ച് സമുദായത്തിലും ദുരിതമനുഭവിക്കുന്നവർക്ക് അത്താണിയായി പ്രവർത്തിച്ച ഒരു ഒരു മനുഷ്യസ്നേഹിയെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങൾ, പ്രാസ്ഥാനിക പ്രവർത്തകർ, എന്നിവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അദ്ദേഹത്തിന്റെ പരലോക വിജയത്തിനായി പ്രാർത്ഥിക്കുന്നതായും അനുശോചന സന്ദേശത്തിൽ പറഞ്ഞു അഡ്വക്കേറ്റ് എ എം കെ നൗഫൽ സംസ്ഥാന ജനറൽ സെക്രട്ടറി

You might also like

Leave A Reply

Your email address will not be published.