കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കിയതായി രാഹുല്‍ ഗാന്ധി
ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .ഈ സാഹചര്യത്തില്‍ വലിയ റാലികള്‍ നടത്തുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് എല്ലാ രാഷ്ട്രിയ പാര്‍ട്ടി നേതാക്കളോടും ഞാന്‍ ആവശ്യപ്പെടുകയാണ്അദ്ദേഹം വ്യക്തമാക്കി .