സൗദിയില്‍ 381 കൊറോണ കേസുകളും 6 മരണങ്ങളും 240 രോഗമുക്തിയും ആരോഗ്യമന്ത്രാലയം രേഖപ്പെടുത്തി

0

ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 383880 ആയും മരണങ്ങള്‍ 6591 ആയും രോഗമുക്തി 373601 ആയും ഉയര്‍ന്നു.
നിലവില്‍ 3688 കേസുകള്‍ ചികിത്സയില്‍ ഉള്ളതില്‍ 564 രോഗികളുടെ നില ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.