കേ​ര​ള​ത്തി​ല്‍ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ട് മു​ന്ന​ണി​ക​ള്‍ ത​മ്മി​ലു​ള്ള പ​തി​വ് പോ​രാ​ട്ട​മാ​യി​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

0

വി​ക​സ​നം, ക്ഷേ​മം, മ​തേ​ത​ര​ത്വം എ​ന്നി​വ​യ്ക്കാ​യി നി​ല​കൊ​ള്ളു​ന്ന​വ​രും അ​തി​നെ എ​തി​ര്‍​ക്കാ​ന്‍ ഏ​ത് പ​രി​ധി​വ​രെ പോ​കു​ന്ന​വ​രും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തേ​ത്. പ​ക്ഷേ, കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ഒ​രേ ശ​ബ്ദ​ത്തി​ല്‍ ഉ​റ​പ്പാ​ണ് എ​ല്‍​ഡി​എ​ഫെ​ന്ന് പ​റ​യു​ന്നു.എ​ല്‍​ഡി​എ​ഫി​ന്‍റെ വി​ക​സ​ന​ത്തി​ന് വി​രാ​മ​മി​ടാ​ന്‍ ബി​ജെ​പി കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ അ​ഴി​ച്ചു​വി​ട്ടു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സ് അ​വ​രു​മാ​യി സ​ഹ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. അ​വ​രു​ടെ നേ​താ​ക്ക​ള്‍ കി​ഫ്ബി​ക്കെ​തി​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. ഇ​ത്ത​രം കേ​ര​ള വി​രു​ദ്ധ ഘ​ട​ക​ങ്ങ​ള്‍​ക്ക് ജ​ന​ങ്ങ​ള്‍ വ​ഴ​ങ്ങു​ക​യി​ല്ലെ​ന്നും പി​ണ​റാ​യി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

You might also like

Leave A Reply

Your email address will not be published.