രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 14,199 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

0

ഇ​തോ​ടെ ആ​കെ രോ​ഗം ബാ​ധി​ച്ച​വ​​രു​ടെ എ​ണ്ണം 1,10,05,850 ആ​യി.പു​തി​യ​താ​യി 83 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 1,56,385 ആ​യി. ഇ​തി​നോ​ട​കം 1.11 കോ​ടി പേ​ര്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​ന്‍ ല​ഭി​ച്ചു​വെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.നി​ല​വി​ല്‍ മ​ഹാ​രാ​ഷ്ട്ര. കേ​ര​ളം, പ​ഞ്ചാ​ബ്, ച​ത്തീ​സ്ഗ​ഢ്, മ​ധ്യ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് വ്യാ​പ​ന​മു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്ഥി​തി രൂ​ക്ഷ​മാ​ണ്.

You might also like

Leave A Reply

Your email address will not be published.