പി.​സി ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ കേ​ര​ള ജ​ന​പ​ക്ഷ​ത്തെ യു​ഡി​എ​ഫി​ല്‍ എ​ടു​ക്കി​ല്ല

0

മു​ന്ന​ണി​യി​ല്‍ എ​ടു​ക്കി​ല്ലെ​ന്നും സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചാ​ല്‍ പി​ന്തു​ണ​യ്ക്കാ​മെ​ന്നും യു​ഡി​എ​ഫ് നേ​തൃ​ത്വം അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഈ ​നി​ര്‍​ദേ​ശം പി.​സി ജോ​ര്‍​ജ് ത​ള്ളി.ഇ​തോ​ടെ ബി​ജെ​പി നേ​തൃ​ത്വം ന​ല്‍​കു​ന്ന എ​ന്‍​ഡി​എ​യു​ടെ ഭാ​ഗ​മാ​കാ​ന്‍ പി.​സി ജോ​ര്‍​ജ് ശ്ര​മം തു​ട​ങ്ങി. എ​ന്‍​ഡി​എ നേ​താ​ക്ക​ളു​മാ​യി ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും സം​സാ​രി​ക്കു​മെ​ന്ന് ജോ​ര്‍​ജ്ജ് അ​റി​യി​ച്ചു. അ​തി​ന് ശേ​ഷം തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും.

You might also like

Leave A Reply

Your email address will not be published.