ചാര്‍ട്ടിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനവും പ്രകാശനവും 28 ന് രാവിലെ 10 ന് ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. ഒ. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.