ബൈഡന്റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ ട്രം​പ് പ​ങ്കെ​ടു​ക്കി​ല്ല

0

പതിവുകള്‍ തെറ്റിച്ച്‌ ഡൊണാള്‍ഡ് ട്രംപ്‌എയര്‍ഫോഴ്സ് വണ്ണില്‍ ഫ്ലോറിഡയ്ക്ക് പറക്കാനൊരുങ്ങുകയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ച​ട​ങ്ങു​ക​ള്‍​ക്ക് തൊ​ട്ടു​മു​ന്‍​പ് വാ​ഷിം​ഗ്ട​ണ്‍ ഡി​സി യില്‍ നിന്ന് ഫ്ലോ​റി​ഡ​യി​ലെ ത​ന്‍റെ പാം ​ബീ​ച്ച്‌ റി​സോ​ട്ടി​ലേ​ക്ക് ട്രം​പ് മടങ്ങുമെന്നാണ് വിവരം .പ്ര​സി​ഡ​ന്‍റി​ന്‍റെ എ​യ​ര്‍​ഫോ​ഴ്സ് വ​ണ്ണി​ലാ​ണ് ട്രം​പ് ഫ്ലോ​റി​ഡ​യി​ലേ​ക്ക് നീങ്ങുന്നത് . സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റ് എ​യ​ര്‍​ഫോ​ഴ്സ് വ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ​തി​വ് ഇ​ല്ലെ​ങ്കി​ലും ട്രം​പ് ഈ ​പ​തി​വ് തെ​റ്റി​ക്കു​ക​യാ​ണെ​ന്നും മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.അതെ സമയം സൈനിക കേന്ദ്രത്തില്‍വച്ച്‌ ഔദ്യോഗിക യാത്രയയപ്പ് നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ബൈ​ഡ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ട്രം​പ് നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ന്‍​സ് ച​ട​ങ്ങി​നെ​ത്തു​മെ​ന്ന​റി​യി​ച്ചി​ട്ടു​ണ്ട്. ജനുവരി 20 ന് തന്നെ ട്രംപ് വാഷിംഗ്ടണ്‍ വിടുമെന്ന് വിവരമെന്നാണ് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

You might also like

Leave A Reply

Your email address will not be published.


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/thepeopl/...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51