തിരിച്ചുവരവ് പ്രഖ്യാപിച്ച്‌ കിംഗ് ഖാന്‍.!

0

https://www.instagram.com/tv/CJh_0J0lEXL/?utm_source=ig_embed

2018ല്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന് ശേഷം ബിഗ് സ്ക്രീനില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ബോളിവുഡിലെ കിങ് ഖാന്‍. ഇപ്പോളിതാ ‘എന്നാണ് തിരിച്ചുവരവ്’ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. . ‘ഈ വര്‍ഷം നിങ്ങള്‍ക്ക് എന്ന ബിഗ് സ്ക്രീനില്‍ കാണാന്‍ സാധിക്കു’മെന്നാണ് ഷാരൂഖ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞത്. അപ്രതീക്ഷിതമായ പ്രഖ്യാപനം ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി.രണ്ട് വര്‍ഷമായി സിനിമകളൊന്നും ചെയ്തിരുന്നില്ല ഷാരൂഖ് ഖാന്‍. ആനന്ദ്.എല്‍.റോയ് സംവിധാനം ചെയ്‌ത സീറോ പരാജയമായിരുന്നു. താരത്തിന്‍റെ രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്കിടെ അദ്ദേഹത്തിന്‍റെ പുതിയ സിനിമയെ കുറിച്ച്‌ നിരവധി അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു. ഇപ്പോല്‍ വൈആര്‍ഫിന്‍റെ ബിഗ് ബജറ്റ് ചിത്രത്തില്‍ കിങ് ഖാന്‍ അഭിനയിക്കുന്നതായാണ് റിപ്പോര്‍ട്ട്

You might also like

Leave A Reply

Your email address will not be published.