ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളു​ടെ നേ​താ​ക്ക​ളെ​യും സൗ​ദി സ​ഖ്യ​രാ​ജ്യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ഇൗ​ജി​പ്​​തി​നെ​യും കു​വൈ​ത്ത്​ അ​മീ​ര്‍ ശൈ​ഖ്​ ന​വാ​ഫ്​ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ്​ അ​ഭി​ന​ന്ദി​ച്ചു

0

കു​വൈ​ത്ത്​ സി​റ്റി: അ​ല്‍ ഉൗ​ല പ്ര​ഖ്യാ​പ​നം ച​രി​ത്ര​പ​ര​മാ​ണെ​ന്നും ഇ​ത്ത​ര​മൊ​രു ധാ​ര​ണ സാ​ധ്യ​മാ​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ശൈ​ഖ്​ സ​ബാ​ഹ്​ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹി​നെ ഇൗ ​അ​വ​സ​ര​ത്തി​ല്‍ സ്​​മ​രി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.ഒ​ത്തു​തീ​ര്‍​പ്പ്​ ച​ര്‍​ച്ച​ക​ള്‍​ക്ക്​ മു​ന്‍​കൈ​യെ​ടു​ത്ത അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പി​നെ​യും അ​ദ്ദേ​ഹ​ത്തി​െന്‍റ ഉ​പ​ദേ​ശ​ക​ന്‍ ജാ​റെ​ഡ്​ കു​ഷ്​​ന​റി​നെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു. അ​റ​ബ്​ രാ​ജ്യ​ങ്ങ​ളു​ടെ ​െഎ​ക്യം ഉൗ​ഷ്​​മ​ള​മാ​ക്കാ​ന്‍ തു​ട​ര്‍​നീ​ക്ക​ങ്ങ​ള്‍ വേ​ണം. ഇ​ത്​ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ താ​ല്‍​പ​ര്യ​മാ​ണ്. 41ാമ​ത്​ ജി.​സി.​സി ഉ​ച്ച​കോ​ടി​ക്ക്​ ​ശൈ​ഖ്​ സ​ബാ​ഹി​െന്‍റ​യും സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സി​െന്‍റ​യും പേ​ര്​ ന​ല്‍​കി​യ​തി​ന്​ സൗ​ദി​യി​ലെ സ​ല്‍​മാ​ന്‍ രാ​ജാ​വി​ന്​ കു​വൈ​ത്ത്​ അ​മീ​ര്‍ ന​ന്ദി അ​റി​യി​ച്ചു.

You might also like

Leave A Reply

Your email address will not be published.


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/thepeopl/...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51