ഐ എസ് എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി ഈസ്റ്റ് ബംഗാളിനെ നേരിടും

0

അവസാന മത്സരത്തില്‍ ഹൈദരബാദിനോട് സമനില വഴങ്ങിയ മുംബൈ സിറ്റി വിജയ വഴിയിലേക്ക് തിരികെവരാന്‍ ആണ് ശ്രമിക്കുന്നത്. നേരത്തെ ലീഗിലെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മുംബൈ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ ആ ഈസ്റ്റ് ബംഗാള്‍ അല്ല കളിക്കുന്നത്. ഫോം കണ്ടെത്തിയ അവസാന ഏഴു മത്സരങ്ങളില്‍ പരാജയം അറിയാത്ത ഈസ്റ്റ് ബംഗാളാണ്. അവരെ തോല്‍പ്പിക്കുക മുംബൈ സിറ്റിക്ക് എളുപ്പമാകില്ല. മുംബൈ സിറ്റി നിരയി സസ്പെന്‍ഷന്‍ കാരണം സാന്റാന ഉണ്ടാകില്ല. ഈസ്റ്റ് ബംഗാളിനൊപ്പം സസ്പെന്‍ഷന്‍ കൊണ്ട് അജയ് ഛേത്രിയും ഉണ്ടാകില്ല.

You might also like

Leave A Reply

Your email address will not be published.