മിക്ക പ്രദേശങ്ങളിലും ഇടമിന്നലോടു കൂടിയ മഴ പെയ്യുമെന്നു നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.മക്ക, മദീന, അല്‍ ബാഹ, അസീര്‍, ജിസാന്‍, അല്‍ഖസീം, റിയാദ്, കിഴക്കന്‍ മേഖല, വടക്കന്‍ മേഖല, അല്‍ ജൗഫ് എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴ തുടരും. ദൈനം ദിന കാലാവസ്ഥാ റിപ്പോര്‍ട്ടുകളും മുന്നറിയിപ്പുകളും പിന്തുടരാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.