വിവോ വൈ 20 എ സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു

0

രണ്ട് കളര്‍ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ വിവോ വൈ 20 എയുടെ വില്‍പ്പന ജനുവരി 2 ന് ആരംഭിക്കും. വിവോ വൈ 20 എയുടെ 3 ജിബി + 64 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയില്‍ 11,490 രൂപയാണ് വില വരുന്നത്. നെബുല ബ്ലൂ, ഡോണ്‍ വൈറ്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഇത് വിപണിയില്‍ വരുന്നത്. പ്രധാന പാര്‍ട്ടണര്‍ റീട്ടെയില്‍ സ്റ്റോറുകള്‍, വിവോ ഇന്ത്യ ഇ-സ്റ്റോര്‍, മറ്റ് പ്രധാന ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ എന്നിവയില്‍ ജനുവരി 2 മുതല്‍ വിവോ ഫോണ്‍ വില്പന ആരംഭിക്കും.ഡ്യുവല്‍ നാനോ സിം വരുന്ന വിവോ വൈ 20 എ ആന്‍ഡ്രോയിഡ് 11 അധിഷ്ഠിത ഫണ്‍ടച്ച്‌ ഓപ്പറേറ്റിംഗ് സിസ്റ്റം 11ല്‍ പ്രവര്‍ത്തിക്കുന്നു. 6.51 ഇഞ്ച് എച്ച്‌ഡി + (720×1,600 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 439 SoC പ്രോസസറാണ് ഈ ഹാന്‍ഡ്‌സെറ്റിന് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത്.

You might also like

Leave A Reply

Your email address will not be published.