പരുത്തികുഴി മദ്റസാ ലൈനിൽ പെയിന്റ് ശാഹുൽ ഹമീദ് (68) ഇന്നലെ (5/12/2020) രാത്രി പരുത്തികുഴി ജംഗ്ഷനിൽ വച്ച് ഉണ്ടായ ആക്സിഡന്റ് മുഖേന മരണപ്പെട്ടു

0

പരുത്തികുഴി മദ്റസാ ലൈനിൽ പെയിന്റ് ശാഹുൽ ഹമീദ് (68) ഇന്നലെ (5/12/2020) രാത്രി പരുത്തികുഴി ജംഗ്ഷനിൽ വച്ച് ഉണ്ടായ ആക്സിഡന്റ് മുഖേന മരണപ്പെട്ടു .
കോവിഡ് പശ്ചാത്തലത്തിൽ പലരെയും അറിയിക്കാൻ വിട്ട് പോയിട്ടുണ്ട്. ക്ഷമാപണം നടത്തുകയാണ്. പരേതന്റെ പരലോകമോക്ഷത്തിന് വേണ്ടി പ്രാർത്ഥന നടത്തണം എന്ന് ആവശ്യപ്പെട്ട് കൊണ്ട്…
ഭാര്യ : താജുനിസ
മക്കൾ : ഷഫീന, ഷംനാദ്, ഷാഫി
മരുമക്കൾ : നൗഷാദ്, നിസ, തസ് ലീമ ..

You might also like

Leave A Reply

Your email address will not be published.