ജനുവരി രണ്ടുമുതല്‍ ഓഗസ്റ്റ് 31 വരെ അബുദാബി അല്‍ ഐന്‍-അബുദാബി റോഡ് (ഇ-22) അടച്ചിടും

0

അല്‍ ഐനില്‍നിന്ന് അബുദാബിയിലേക്ക് വരുന്ന ഭാഗമാണിത്.നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റോഡുകള്‍ അടയ്ക്കുക. ഇതുവഴി യാത്ര ചെയ്യുന്നവര്‍ ഗതാഗത വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച്‌ മറ്റുവഴികള്‍ തിരഞ്ഞെടുക്കണമെന്ന് സമഗ്ര ഗതാഗതകേന്ദ്രം വ്യക്തമാക്കി.

You might also like

Leave A Reply

Your email address will not be published.