അരങ്ങേറ്റത്തില്‍ ‘നടരാജ’ നൃത്തം

0

സേ​ലം ജി​ല്ല​യി​ലെ ചി​ന്ന​പ്പ​പ​ട്ടി സ്വ​ദേ​ശി​യാ​യ ടി. ​ന​ട​രാ​ജ​െന്‍റ അ​ര​ങ്ങേ​റ്റ ഏ​ക​ദി​ന​മാ​യി​രു​ന്നു ബു​ധ​നാ​ഴ്​​ച കാ​ന്‍​ബ​റ​യി​ല്‍ ന​ട​ന്ന​ത്. 10​ ഒാ​വ​റി​ല്‍ ഒ​രു മെ​യ്​​ഡ​ന്‍ ഉ​ള്‍​പ്പെ​ടെ 69 റ​ണ്‍​സ്​ വ​ഴ​ങ്ങി ര​ണ്ടു​ വി​ക്ക​റ്റെ​ടു​ത്ത്​ ന​ട​രാ​ജ​ന്‍ അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കി.​ടി.​വി​യി​ല്‍ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ക​ണ്ടു​കൊ​ണ്ടി​രു​ന്ന ന​ട​രാ​ജ​െന്‍റ അ​മ്മ ചാ​ടി എ​ഴു​ന്നേ​റ്റ്​ ആ​ന​ന്ദ​ക്ക​ണ്ണീ​രോ​ടെ ടി.​വി​ക്കു​ മു​ന്നി​ലെ​ത്തി പി​ച്ചി​ല്‍ ന​ട​ന്നു നീ​ങ്ങി​യി​രു​ന്ന ന​ട​രാ​ജ​​നെ നോ​ക്കി ആ​ര​തി​യു​ഴി​ഞ്ഞ്​ വാ​ഴ്​​ത്തി. മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളും കൈ​യ​ടി​ച്ച്‌​ ആ​ഹ്ലാ​ദം പ​ങ്കി​ട്ടു. സു​ഹൃ​ത്തു​ക്ക​ളും ആ​രാ​ധ​ക​രും മ​ധു​രം വി​ത​ര​ണം ചെ​യ്​​തും പ​ട​ക്കം​പൊ​ട്ടി​ച്ചു​മാ​ണ്​ വി​ക്ക​റ്റ്​ നേ​ട്ടം ആ​ഘോ​ഷി​ച്ച​ത്.െഎ.​പി.​എ​ല്‍ മ​ത്സ​ര​ങ്ങ​ളി​ലാ​ണ്​ ന​ട​രാ​ജ​ന്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു​ള്ള അ​ഞ്ചാ​മ​ത്തെ ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ഫാ​സ്​​റ്റ്​ ബൗ​ള​റാ​യ​ 29കാ​ര​നാ​യ ഇൗ ​ഇ​ടം​കൈ​യ​ന്‍ യോ​ര്‍​ക്ക​ര്‍ സ്​​പെ​ഷ​ലി​സ്​​റ്റ്​ കൂ​ടി​യാ​ണ്. ഇ​ട​ത്ത​രം കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച ന​ട​രാ​ജ​ന്‍ ക​ഠി​ന​പ്ര​യ​ത്​​ന​ത്തി​ലൂ​ടെ​യാ​ണ്​ ഇ​ന്ത്യ​ന്‍ ടീ​മോ​ളം വ​ള​ര്‍​ന്ന​ത്. 20ാം വ​യ​സ്സു​വ​രെ ടെ​ന്നി​സ്​ ബാ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ്​ ക്രി​ക്ക​റ്റ്​ ക​ളി​ച്ചി​രു​ന്ന​ത്. 2016ലെ ​ത​മി​ഴ്​​നാ​ട്​ പ്രീ​മി​യ​ര്‍ ലീ​ഗ്​ മ​ത്സ​രം വ​ഴി​ത്തി​രി​വാ​യി.

You might also like

Leave A Reply

Your email address will not be published.