ഹജ്ജ് 2021 അപേക്ഷ സമര്‍പ്പണത്തിന് ജില്ലയില്‍ ​ട്രെയ്​നര്‍മാരുടെ നേതൃത്വത്തില്‍ സംവിധാനമൊരുക്കി

0

പാലക്കാട്: അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തീയതി ഡിസംബര്‍ പത്താണ്​. ഇത്തവണ രണ്ടു ഘട്ടങ്ങളിലായാണ് അപേക്ഷ സമര്‍പ്പണം.ആദ്യഘട്ടത്തില്‍ അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. www.hajcommittee.gov.in, keralahajcommittee.org വെബ്​സൈറ്റ്​ കൂടാതെ HAJ COMMITTEE OF INDIA എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷിക്കാം. ആദ്യഘട്ടത്തില്‍ ലഭിച്ച അപേക്ഷകളില്‍നിന്ന്​ നറുക്കെടുപ്പിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ കാറ്റഗറിയിലുള്ള അപേക്ഷകരും അവരുടെ അപേക്ഷയും അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളും ഒറിജിനല്‍ പാസ്പോര്‍ട്ട്, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, അഡ്വാന്‍സ് തുക അടച്ച രസീത്, എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.ജില്ലയിലെ അപേക്ഷകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ട്രെയ്​നര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ട്രെയ്​നര്‍മാരുടെ പേരുവിവരം: കെ.പി. ജാഫര്‍ വിളയൂര്‍ -ജില്ല ട്രെയ്​നര്‍ 9400815202, മുഹമ്മദ് റഫീഖ് ഹാജി പാലക്കാട് -9567222440, ശബീര്‍ മണ്ണാര്‍ക്കാട് 9447526220, ശമീര്‍ കൂറ്റനാട് -7736821927, മുനീറുല്‍ ഹഖ് മുതുതല -9847286482, ശാഫി മുസ്​ലിയാര്‍ കോട്ടോപാടം -9544827328, മുഹമ്മദ് അലി -എടത്തനാട്ടുകര 9446151577, ഹുസൈന്‍ വല്ലപ്പുഴ -9946741425, അലി കൊപ്പം -9847289472, യൂസഫ് പട്ടാമ്ബി -9846065637, ഖാദര്‍ ബാഷ പാലക്കാട് -8281449962, ഫിര്‍ദൗസ് അലി ചെര്‍പ്പുളശ്ശേരി -9447624857, നൗഷാദ് കുലുക്കല്ലൂര്‍ -9447528989, വനിത ട്രെയ്​നര്‍മാര്‍: ലൈല നെല്ലായ -9847563742, നസീമ അലി കൊപ്പം -8547897472.

You might also like

Leave A Reply

Your email address will not be published.