ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച്‌ പ​രാ​ഗ്വേ

0

 ബ്യൂ​ണ​സ് ഐ​റീ​സി​ലെ ലാ ​ബോം​ബോ​നെ​റ​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​രു​ടീ​മും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ക്കു​ക​യാ​യി​രു​ന്നു.മ​ത്സ​ര​ത്തി​ല്‍ പ​രാ​ഗ്വേ​യാ​ണ് ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. അ​ല്‍​മി​റോ​ണി​നെ ഫൗ​ള്‍ ചെ​യ്ത​തി​ന് ല​ഭി​ച്ച പെ​നാ​ല്‍​റ്റി വ​ല​യി​ലെ​ത്തി​ച്ച്‌ ഏ​ഞ്ച​ല്‍ റോ​മെ​റോ പ​രാ​ഗ്വേ​യെ മു​ന്നി​ല്‍ എ​ത്തി​ച്ചു. നാ​ല്പ​ത്തി​യൊ​ന്നാം മി​നി​റ്റി​ല്‍ നി​ക്കോ​ളാ​സ് ഗോ​ണ്‍​സാ​ല​സ് അ​ര്‍​ജ​ന്‍റീ​ന​യെ ഒ​പ്പ​മെ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ ല​യ​ണ​ല്‍ മെ​സി​യു​ടെ ഗോ​ള്‍ വാ​ര്‍ നി​ഷേ​ധി​ച്ച​ത് അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് തി​രി​ച്ച​ടി​യാ​യി. ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ലെ അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ പെ​റു​വാ​ണ് അ​ര്‍​ജ​ന്‍റീ​ന​യു​ടെ എ​തി​രാ​ളി. പ​രാ​ഗ്വേ​യു​ടെ എ​തി​രാ​ളി ബൊ​ളീ​വി​യ​യാ​ണ്.

You might also like

Leave A Reply

Your email address will not be published.