ലോകത്ത് 24 മ​ണി​ക്കൂ​റി​നി​ടെ ആ​റു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ര്‍​ക്ക് കോ​വി​ഡ്

0

ലോകത്തെ ആശങ്കയിലാക്കി കോവിഡ് വ്യാപനം ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ആ​ഗോ​ള ത​ല​ത്തി​ല്‍ ആ​റു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ര്‍​ക്കാ​ണ് രോഗം സ്ഥിരീകരിച്ചത്.വേ​ള്‍​ഡോ മീ​റ്റ​റും ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ള്‍ പ്രകാരം 609,618 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥിരീകരിച്ചത്. ലോ​ക​ത്ത് ഇ​തു​വ​രെ 52,417,937പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചത്.പു​തി​യ​താ​യി 10,063 പേ​ര്‍​കൂ​ടി രോഗബാധയേറ്റ് മ​രി​ച്ച​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​കെ എ​ണ്ണം 1,288,778 ആ​യി ഉ​യ​ര്‍​ന്നു. 36,663,495 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ 14,465,664 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

You might also like

Leave A Reply

Your email address will not be published.