പ്രവാസലോകത്തപൊന്നുംതാരമായമിന്നുംതാരങ്ങൾ

0

💖 Keyframez International വൈറൽ സുന്ദരികൾ… കോവിഡ് കാലയളവിൽ സോഷ്യൽ മീഡിയ നെഞ്ചിലേറ്റിയ സിംഗിംഗ് സിസ്റ്റേഴ്സ് ഇന്ന് പ്രവാസലോകത്ത് ഏറ്റവും തിരക്കുള്ള ഗായികമാരായി മാറിയിരിക്കയാണ് … ആദ്യലൈവിൽ തന്നെ 5 ലക്ഷം കാഴ്ചക്കാരുമായി സംഗീതാസ്വാദകരെ ഞെട്ടിച്ച ഈ മിഡുക്കികൾ നാട്ടിലെയും ഗൾഫിലെയും നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യങ്ങളും ഏറ്റെടുത്തു ചെയ്യാറുണ്ട് … ഇന്ന് തങ്ങളുടെ എട്ടാമത്തെ എപ്പിസോഡ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് #അയിഷാമോളും #ജഹാനാ_മോളും.. സംഗീത മേഘലയിൽ ദൈവം കൈത്തൊട്ടനുഗ്രഹിച്ച ഈ വാനമ്പാടികൾക്ക് തുടർന്നും നിങ്ങളുടെ സപ്പോർട്ടും അനുഗ്രഹവവും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ UAE യിൽനിന്നും Keyframez നു വേണ്ടി the പീപ്പിൾ ന്യൂസ്‌ ഇന്റർനാഷണൽ ഡെസ്ക്ക്….. https://www.facebook.com/keyframez/ ലൈവ് കാണാൻ ലിങ്ക് ക്ലിക്ക് and laikk

You might also like

Leave A Reply

Your email address will not be published.