ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം കോവിഡ് വാക്സിന്‍ സ്വീകരിച്ചു

0

അദ്ദേഹം തന്നെയാണ്​ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​. യു.എ.ഇയില്‍ വാക്സിന്‍ ലഭ്യമാക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു.ദൈവം എല്ലാവരെയും സംരക്ഷിക്ക​ട്ടെയെന്നും എല്ലാവരുടെയും അസുഖങ്ങള്‍ ഭേദമാവ​ട്ടെയെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയില്‍ വാക്​സിന്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ലോകത്ത്​ ആദ്യമായി കോവിഡ്​ വാക്​സിന്​ അനുമതി നല്‍കിയ രാജ്യങ്ങളില്‍ ഒന്നാണ്​ യു.എ.ഇ. അതിനായി പ്രയത്​നിച്ചവരെയും സ്വീകരിക്കാന്‍ മുന്‍കൈയെടുത്തവരെയും അഭിനന്ദിക്കുന്നു. യു.എ.ഇയുടെ ഭാവി ശോഭനമാണെന്നും അദ്ദേഹം പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.