തിരഞ്ഞെടുപ്പ് കഴിഞ്ഞ് സ്വല്‍പം വൈകിയെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ജോ ബൈഡന് അഭിനന്ദനങ്ങള്‍ അറിയിച്ച്‌ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിം​ഗ്

0

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡന് മറ്റ് രാഷ്ട്ര തലവന്‍മാരെല്ലാം അഭിനന്ദനവുമായി എത്തിയപ്പോഴും ചൈനീസ് പ്രസിഡന്റ് ആ കൂട്ടത്തില്‍ ഇല്ലായിരുന്നു.എന്നാല്‍, ഇപ്പോള്‍ ബൈഡനെ അഭിനന്ദിക്കാന്‍ തയ്യാറായിരിക്കുക്കയാണ് ചൈനീസ് തലവന്‍. ബൈഡന്റെ വിജയിച്ച്‌ രണ്ടാഴ്ച കഴിയുമ്ബോഴാണ് അഭിനന്ദനം അറിയിച്ചത്. സംഘര്‍ഷവും ഏറ്റുമുട്ടലും ഒഴിവാക്കി, പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കാമെന്നായിരുന്നു ആശംസാ സന്ദേശത്തില്‍ ഷി ജിന്‍പിം​ഗ് പറഞ്ഞത്.

You might also like

Leave A Reply

Your email address will not be published.