തന്മിയ ഹോം ലേർണിങ് കോഴ്സ് സിറ്റി പ്രഖ്യാപനം തിരുവനന്തപുരം

0

തന്മിയ ഹോം ലേർണിങ് കോഴ്സ് സിറ്റി പ്രഖ്യാപനം
തിരുവനന്തപുരം. ഖുർആൻ സ്റ്റഡി സെന്റർ കേരളയുടെ തന്മിയഹോം ലേർണിങ് കോഴ്‌സിന്റെ തിരുവനന്തപുരം സിറ്റി പ്രഖ്യാപനം, ‘സിജി’ തിരുവനന്തപുരം ജില്ല ചാപ്റ്റർ പ്രസിഡന്റ്‌ അഡ്വ. എ എം കെ നൗഫലിന് പഠനകിറ്റ് നൽകി മണക്കാട് വലിയപ്പള്ളി ചീഫ് ഇമാം ഇ പി അബൂബക്കർ ഖാസിമി നിർവഹിച്ചു. ഖുർആൻ സ്റ്റഡിസെന്റർ സിറ്റി രക്ഷാധികാരി A.അൻസാരി, മണക്കാട് വലിയപ്പള്ളി പ്രസിഡന്റ്‌ ജനാബ്. അബ്ദുൽ ഖാദർ ഹാജി,ജനറൽ സെക്രട്ടറി അലൻനസീർ, M.H. ഷെരീഫ്, ബാദുഷ, നസീർ എന്നിവർ പങ്കെടുത്തു

You might also like

Leave A Reply

Your email address will not be published.