ഒമാനില്‍ 381 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

0

ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 1,18,884 ആയി ഉയര്‍ന്നു . ആറ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കോവിഡ് മരണങ്ങള്‍ 1316 ആയി . 362 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു .1,09,330 പേര്‍ ഇതിനോടകം രോഗ മുക്തി നേടി . 92 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്.24 മണിക്കൂറിനിടെ 28 കോവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്ത് 317 കോവിഡ് രോഗികള്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

You might also like

Leave A Reply

Your email address will not be published.