ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു

0

1,090,193 പേ​ര്‍​ക്ക് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.38,347,804 പേ​ര്‍​ക്ക് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​പ്പോ​ള്‍, 28,840,115 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്.അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, സ്പെ​യി​ന്‍, കൊ​ളം​ബി​യ, അ​ര്‍​ജ​ന്‍റീ​ന, പെ​റു, മെ​ക്സി​ക്കോ, ഫ്രാ​ന്‍​സ്, ദ​ക്ഷി​ണ​ആ​ഫ്രി​ക്ക, ബ്രി​ട്ട​ന്‍, ഇ​റാ​ന്‍, ചി​ലി, ഇ​റാ​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ആ​ദ്യ 15ല്‍ ​ഉ​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം നാ​ല് ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം.വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ അ​മേ​രി​ക്ക​യും ഇ​ന്ത്യ​യും ബ്ര​സീ​ലു​മാ​ണ്. ഈ ​മൂ​ന്ന് രാ​ജ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ല​ക്ഷം പി​ന്നി​ട്ടി​ട്ടു​ള്ള​തും.അ​മേ​രി​ക്ക-220,841, ഇ​ന്ത്യ-110,617, ബ്ര​സീ​ല്‍-151,063 എ​ന്നി​ങ്ങ​നെ​യാ​ണ് ഈ ​മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം.

You might also like

Leave A Reply

Your email address will not be published.