അ​മേ​രി​ക്ക​യി​ല്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ല്‍​ക്ക​ലെ​ത്തി നി​ല്‍​ക്കെ രാജ്യത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ്ര​തി​ദി​ന എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​നയാണ് കാണിക്കുന്നത്

0

91,000 പേ​ര്‍​ക്കാ​ണ് വ്യാ​ഴാ​ഴ്ച മാത്രം അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് സ്ഥി​രഅ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന നി​ര​ക്കാ​ണ് ഇ​​ഴ്ച 1000 പേ​ര്‍ അ​മേ​രി​ക്ക​യി​ല്‍ മ​ര​ണ​പ്പെ​ട്ടു . 2021 ഫെ​ബ്രു​വ​രി​യോ​ടെ അ​മേ​രി​ക്ക​യി​ല്‍ മാ​ത്രം കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ അ​ഞ്ച് ല​ക്ഷം ക​ട​ക്കും എ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത് .

You might also like

Leave A Reply

Your email address will not be published.