മാർച്ച്‌ 03 ലോക കേൾവി ദിനം

0

 

 

ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ലോകം മുഴുവൻ. ആചരിച്ചു വരുന്ന ഒന്നാണ്‌ ലോക കേൾവി ദിനം. . ഈ ദിനാചരണത്തിന്റെ മുഖ്യമായ ഉദ്ദേശം കേൾവി ശക്തി. നഷ്ടമാവുന്ന അവസ്ഥയെ കുറിച്ചു ലോകമെങ്ങും ഉള്ള ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്നതാണ്‌ . ലോകാരാഗ്യ സംഘടന ആസ്ഥാനത്തും കൂടാതെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതുമായി ബന്ധപ്പെട്ട്‌. ചർച്ചകളും പരിപാടികളും നടക്കും . 2006. വരെ ഈ ദിനം (ഇയർ കെയർ ഡേ ) എന്ന പേരിൽ ആണ്‌ ആചരിച്ചു വന്നത്‌. 2007 മുതൽ ആണ്‌ ലോക കേൾവി ദിനം ആയി ആചരിച്ചു വരുന്നത്‌.

ലോകാരോഗ്യ സംഘടന ഓരോ വർഷവും ഇതുമായി ബന്ധപ്പെട്ട്‌ ഓരോ തീം അവതരിപ്പിക്കാറുണ്ട്‌. 2020 ൽ ഇത്‌ ‘കേൾവി ശക്തി ജീവിതത്തിന്‌ ( ഹിയറിംഗ്‌ ഫോർ ലൈഫ്‌ ) എന്ന പേരിൽ ആണ്‌ നടക്കുന്നത്‌.

*കഴിഞ്ഞ വർഷങ്ങളിലെ തീം ഇപ്രകാരം ആയിരുന്നു*

2019 – check your hearing

2018 – hear the future

2017 – Action for hearing loss, make a sound investment

2016 – “Childhood hearing loss: act now, here is how!

2015 – “Make Listening Safe”

You might also like

Leave A Reply

Your email address will not be published.