ദയ സഫീർ തൻറെ ജീവിത നിലനിൽപ്പിനിടയിലും പ്രവാസികളുടെയും സ്വദേശികളുടെയും ഉന്നമനത്തിന് നിഴൽ പോലെ കൂടുന്നു
ദയ സഫീർ തൻറെ ജീവിത നിലനിൽപ്പിനിടയിലും പ്രവാസികളുടെയും സ്വദേശികളുടെയും ഉന്നമനത്തിന് നിഴൽ പോലെ കൂടുന്നു
ദയ സഫീർ തൻറെ ജീവിത നിലനിൽപ്പിനിടയിലും പ്രവാസികളുടെയും സ്വദേശികളുടെയും ഉന്നമനത്തിന് നിഴൽ പോലെ കൂടുന്നു ഇന്ന് ലോകത്ത് നടക്കുന്നത് വാഗ്ദാനങ്ങളുടെ ആൾക്കാരെ ചതിക്കുന്ന ഒരു കാലഘട്ടം അതാണ് നമ്മിലൂടെ കടന്നുപോകുന്നത് ചെറിയ സേവനങ്ങളെ പോലും പെരുപ്പിച്ചു കാണിച്ചു പ്രശസ്തി ആവാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ദയാ സഫീർ ഇപ്പോഴും പ്രവാസികൾക്ക് താങ്ങും തണലുമായി അവരോടൊപ്പം കടന്നു പോകുന്നു വളരെ കാലങ്ങൾക്ക് മുമ്പേ തൊഴിലിനായും പഠനത്തിനായും ബിസിനസിനായും വളരെ കാലങ്ങളായി ഇന്ത്യയിൽ നിന്നും മറ്റു നിരവധി രാജ്യങ്ങളിൽ നിന്നും പ്രവാസികളായി വന്നുപോരുന്നവരാണ് പലരും പ്രവാസ യാത്രക്കിടയിൽ ചിലർ മരണപ്പെടുന്നു അപകടങ്ങളിലൂടെ ജീവശമായി ജീവിക്കുന്നു ചിലർ വിവിധതരത്തിലുള്ള പ്രശ്നങ്ങളിലൂടെ ജയിലുകളിൽ കഴിയുന്നവർ ഏറെ കാലാകാലങ്ങളിൽ വരുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാലാകാലങ്ങളായി പ്രവാസികൾ നേരിടുന്ന നിരവധി കാര്യങ്ങൾക്ക് പരിഹാരം കാണുമെന്ന് പറയുന്നതല്ലാതെ പ്രവാസികൾക്ക് ഉപകരിക്കുന്ന ഒരു കാര്യവും ഇതുവരെ ഒരു സർക്കാരുകളും ചെയ്യാൻ ശ്രമിച്ചിട്ടില്ല എന്തിനേറെ പറയുന്നു രാജ്യത്തെ പുരോഗതിക്ക് വേണ്ടി ഉറ്റവരെയും ഉടയവരെയും മറന്നു വിദേശത്ത് കഴിയുന്നവർക്ക് വോട്ട് അവകാശം വരെ നിഷേധിക്കപ്പെടുന്നു പ്രവാസികൾ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും നിലനിൽപ്പ് ആയിട്ട് കൂടി എന്തുകൊണ്ട് പ്രവാസികളുടെ ആവശ്യങ്ങൾ പരിഹരിക്കാതെ പോകുന്നു വർഷങ്ങൾക്കു മുമ്പ് ഉപജീവനത്തിനായി വിദേശത്ത് വന്നിട്ട് ഇന്നും ജീവശമായി വിദേശങ്ങ ളിൽ കഴിയുന്നവർ ഏറെ സമ്പാദ്യം ഇല്ലാതെ നാട്ടിൽ വന്നാൽ വീട്ടുകാർക്കും വേണ്ട നാട്ടുകാർക്കും വേണ്ട അതാണ് പ്രവാസിയുടെ അവസ്ഥ ആർക്കും വേണ്ടാത്ത പ്രവാസികളെ ഏറ്റെടുക്കുന്നത് വൃദ്ധസദനങ്ങൾ പ്രവാസിയുടെ കാര്യങ്ങൾ ആലോചിച്ചാൽ ഒരുതരത്ഒരുതരത്തിൽ പറഞ്ഞാൽ കഷ്ടമാണ് ചുരുക്കം ചില പേരാണ് രക്ഷപ്പെട്ടിട്ടുള്ളത് പ്രവാസിയുടെ വേദന കേൾക്കാൻ ആരുമില്ല പ്രവാസികളിൽ പലരും കുറ്റം ചെയ്തും ചെയ്യാതെയും ലോകമെമ്പാടുമുള്ള ജയിലുകളിൽ കഴിയുന്നവരുടെ എണ്ണം ഏറിവരുന്നു കാലാകാലങ്ങളിൽ സർക്കാരുകൾ വിദേശ ജയിലുകളിൽ കഴിയുന്നവരുടെ കാര്യം അന്വേഷിക്കും എന്നു പറയുന്നതല്ലാതെ യാതൊരുവിധ നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നാണ് സത്യം ഇതിനെല്ലാം ഒരു മാറ്റം വരുക പ്രവാസികളെ സ്നേഹിക്കുന്ന ജനപ്രതിനിധികൾ എപ്പോഴാണ് ഉണ്ടാകുന്നത് ഇന്ന് ലോകമെമ്പാടും എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു കുറച്ച് കാലങ്ങളായി പ്രവാസി മലയാളികൾക്ക് നിരവധി അസോസിയേഷനുകളും സംഘടനകളും ഉണ്ട് പല പ്രസ്ഥാനങ്ങളും സംഘടനകളും അവരവരുടെ പ്രശസ്തിക്കും അവരവരുടെ കാര്യങ്ങൾക്കും മറ്റുമാണ് നിലനിന്നു പോരുന്നത് പ്രവാസികൾ നേരിടുന്ന വിഷയങ്ങളെക്കുറിച്ച് എത്രതന്നെ പറഞ്ഞാലും തീരില്ല ഇവിടെയാണ് ദയ സഫീർ ഒരു നിഴൽ പോലെ പ്രവാസികൾക്കായി നിരവധി കാര്യങ്ങൾ ചെയ്തു പോരുന്നത് രാജ്യത്തിനും സംസ്ഥാനത്തിനും പ്രവാസികൾക്കും വേണ്ടി വിലപ്പെട്ട സമയങ്ങൾ പ്രയോജനപ്പെടുത്തുന്ന ദയാ സഫറിനെ എത്രതന്നെ അഭിനന്ദിച്ചാലും മതി വരില്ല പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടി ഇനിയും ദയാ സഫീറിന് കഴിയട്ടെ