തിരുവനന്തപുരം :തിരുവനന്തപുരം ഇൻഷിയേറ്റിവ് ഇൻ പാലിയേറ്റിവ് കെയറിന്റെ നേതൃത്വത്തിൽ ജില്ലാതല വോളണ്ടിയർ മീറ്റും സാന്ത്വന സംഗമം 2026ഉം സംഘടിപ്പിച്ചു.

തിരുവനന്തപുരം :തിരുവനന്തപുരം ഇൻഷിയേറ്റിവ് ഇൻ പാലിയേറ്റിവ് കെയറിന്റെ നേതൃത്വത്തിൽ ജില്ലാതല വോളണ്ടിയർ മീറ്റും സാന്ത്വന സംഗമം 2026ഉം സംഘടിപ്പിച്ചു.

0

തിരുവനന്തപുരം :തിരുവനന്തപുരം ഇൻഷിയേറ്റിവ് ഇൻ പാലിയേറ്റിവ് കെയറിന്റെ നേതൃത്വത്തിൽ ജില്ലാതല വോളണ്ടിയർ മീറ്റും സാന്ത്വന സംഗമം 2026ഉം സംഘടിപ്പിച്ചു. തിരുവനന്തപുരം ഇൻഷിയേറ്റിവ് ഇൻ പാലിയേറ്റിവ് കെയർ പ്രസിഡന്റ്‌ ആർ എസ് ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളിധരൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി പ്രിയദർശിനി മുഖ്യപ്രഭാഷണം നടത്തി. നിംസ് എം ഡി എം എസ് ഫൈസൽ ഖാൻ,, ഗായകൻ പട്ടം സനിത്ത്, എമിററ്റ്സ് ചെയർമാൻ പാലിയം ഇന്ത്യ പത്മശ്രീ ഡോ എം ആർ രാജഗോപാലൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തിരുവനന്തപുരം ഇൻഷിയേറ്റിവ് ഇൻ പാലിയേറ്റിവ് കെയർ സെക്രട്ടറി ജി വി വിനീഷ് സ്വാഗതവും തിരുവനന്തപുരം ഇൻഷിയേറ്റിവ് ഇൻ പാലിയേറ്റിവ് കെയർ വൈസ് പ്രസിഡന്റ്‌ ഷീല എബ്രഹാം നന്ദിയും പറഞ്ഞു..

You might also like
Leave A Reply

Your email address will not be published.