കോവളത്ത് ISJD യിൽ നിന്ന് കൂട്ടരാജി; RJD യിൽ ചേർന്നു*

കോവളത്ത് ISJD യിൽ നിന്ന് കൂട്ടരാജി; RJD യിൽ ചേർന്നു*

0

ഐ.എസ്.ജെ.ഡി (ISJD) കോവളം മണ്ഡലം വൈസ് പ്രസിഡന്റ് വിഴിഞ്ഞം സഫറുള്ള ഖാൻ, വിഴിഞ്ഞം മേഖല പ്രസിഡന്റ് ഒ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് മണ്ഡലം കമ്മിറ്റി അംഗങ്ങൾ സ്ഥാനങ്ങൾ രാജിവെച്ച് ആർ.ജെ.ഡിയിൽ (RJD) ചേർന്നു.

കോവളം മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു ഇവർക്ക് പാർട്ടി അംഗത്വവും പതാകയും നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ചടങ്ങിൽ S. സുനിൽ ഖാൻ പനക്കോട് മോഹനൻ, വിഴിഞ്ഞം ജയകുമാർ,, അഡ്വ.G. മുരളീധരൻ നായർ,കോവളം രാജൻ , ടി . വിജയൻ, *എ .തിങ്കൾ ഗോപകുമാർ, പൂവാർ അഷ്റഫ്,*നെല്ലിമൂട്ടുവിളഷാജി എന്നിവർ സംസാരിച്ചു.

You might also like
Leave A Reply

Your email address will not be published.