മികച്ച സാഹിത്യത്തിന് ബുക്കർ പ്രൈസ് നേടിയ ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിക്ക് തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ വച്ച് ഗിന്നസ് സത്താർ ആദൂറിന്റെ ഹൈക്കു കവിതകളുടെ കുഞ്ഞുപുസ്തകം പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ സമർപ്പിക്കുന്നു.

കാരുണ്യ റൂറൽ കൾച്ച റൽ സൊസൈറ്റി ജില്ലാ സെക്രട്ടറിയും തനിമ തിരുവനന്തപുരം സിറ്റി ചാപ്റ്റർ പ്രസിഡണ്ടുമായ മണക്കാട് നൂറുൽ ഹസൻ,പ്രമുഖ സാഹിത്യകാരൻ സി.റഹീം സമീപം