പ്രൊഫസർ ഡോ. ഗോപകുമാർ എസിനു ഉത്തർപ്രദേശിലെ ഗ്ലോക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആയുർവേദ ഗുരുരത്ന അവാർഡ് ലഭിച്ചു

0

കേരള ആരോഗ്യ ശാസ്ത്ര സർവ്വ കലാശാലരജിസ്ട്രാർ പ്രൊഫസർ ഡോ. ഗോപകുമാർ എസിനു ഉത്തർപ്രദേശിലെ ഗ്ലോക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആയുർവേദ ഗുരുരത്ന അവാർഡ് ലഭിച്ചു.
സുദീപം 2025, ആയുഷ് ഗ്ലോബൽ കോൺക്ലേവിൽ, ഗ്ലോക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജോൺ ഫിൻബെ, അഡീഷണൽ പ്രോ-ചാൻസലർ ശ്രീ. സയ്യിദ് നിസാമുദ്ദീൻ, രജിസ്ട്രാർ ശ്രീമതി ശിവാനി തിവാരി എന്നിവരുടെ സാന്നിധ്യത്തിൽ, അവാർഡ് സമ്മാനിച്ചു.

You might also like
Leave A Reply

Your email address will not be published.