ഡോ. കെ. എസ്. രവികുമാർ ചിത്രകാരനും എഴുത്തു കാരനുമായ കാരയ്ക്കാമണ്ഡപം വിജയകുമാറിന് നൽകി പ്രകാശനം ചെയ്തു
എം. മോഹൻദാസ് രചിച്ച മിനർവയുടെ മൂങ്ങ എന്ന പുസ്തകം തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ ഡോ. കെ. എസ്. രവികുമാർ ചിത്രകാരനും എഴുത്തു കാരനുമായ കാരയ്ക്കാമണ്ഡപം വിജയകുമാറിന് നൽകി പ്രകാശനം ചെയ്യുന്നു.
രാമചന്ദ്രൻ കരവാരം, ബർഗുമാൻ തോമസ്, രചയിതാവ് എം. മോഹൻദാസ്, ഷാനവാസ് പോങ്ങനാട്, തിരുമല ശിവൻകുട്ടി എന്നിവർ സമീപം