മാൾ ഓഫ് ട്രാവൻകൂറിന്റെയും വെള്ളയമ്പലം ടി. എം. സി. മൊബൈൽ ടെക്നോളജിയുടെയും ആഭിമുഖ്യത്തിൽ പെരുനാൾ ദിനത്തിൽ ഈദ് നിലാവ് കലോത്സവം

0

തിരു :മാൾ ഓഫ് ട്രാവൻകൂറിന്റെയും വെള്ളയമ്പലം ടി. എം. സി. മൊബൈൽ ടെക്നോളജിയുടെയും ആഭിമുഖ്യത്തിൽ പെരുനാൾ ദിനത്തിൽ വൈകുന്നേരം ആറ് മണി മുതൽ കലാപരിപാടികൾ നടത്തുന്നു. ആന്റണി രാജു എം. എൽ. എ ഉത്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേകുമാർ മുഖ്യാഥിതിയായി പങ്കെടുക്കും. നടി സിനി കോലത്തുകര,എം. ഒ. റ്റി സെന്റർ ഹെഡ് പ്രവീൺ നായർ, ടി. എം. സി, എം. ഡി ജമീൽ യൂസഫ്,അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, പ്രോഗ്രാം കോർഡിനേറ്റർ റഹിം പനവൂർ, എം. ഒ. റ്റി മാർക്കറ്റിംഗ് ഹെഡ് സിറാജ്. എ. കെ എന്നിവർ പങ്കെടുക്കും.പ്രഗത്ഭ ഗായകരുടെ മാപ്പിള പാട്ടുകളും, സിനിമ ഗാനങ്ങൾ,ഒപ്പനകൾ,നൃത്ത നൃത്യങ്ങൾ എന്നിവയും ഉണ്ടാകും.

You might also like

Leave A Reply

Your email address will not be published.