തിരുവനന്തപുരം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. അശ്വതി ബാലചന്ദ്രന്റെ കവിതാ സമാഹാരം ‘കൂടെ’ എഴുത്തുകാരി റോസ് മേരി എഴുത്തുകാരൻ അനന്തപത്മനാഭന് നൽകി പ്രകാശിപ്പിച്ചു. തിരുവനന്തപുരം
എൻ എസ് എസ് വിമൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറും കവയത്രിയും ചിത്രകാരിയുമായ
ഡോ. അശ്വതി അരവിന്ദാക്ഷൻ, ഡോ. മിനി ബാബു, എ. ആർ. ശ്രീലക്ഷ്മി, കിഷോർ എന്നിവർ സംസാരിച്ചു.
റഹിം പനവൂർ
ഫോൺ : 9946584007