ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ സി ഐ ടി യു കോവളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളാർ സുരേന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു

0

ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ സി ഐ ടി യു കോവളം മേഖല കമ്മിറ്റി പ്രസിഡന്റ്‌ ആർ ശശിധരന്റെ അധ്യക്ഷതയിൽ കുടിയ സമ്മേളനം തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉൽഘാടനം ചെയ്യ്തു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ എൻ സായികുമാർ, സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി എ ജെ സുക്കാർണോ,, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം എം ഇബ്രാഹിം, കരിങ്കട രാജൻ, സി ഐ ടി യു കോവളം ഏരിയ കൺവീനർ കെ ആർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡി. ജയകുമാർ സ്വാഗതവും വാഴാമുട്ടം രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.