ജസീന്താ മോറിസ് രചിച്ച് പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന് സത്യജിത് റേ ഗോൾഡൻ പെൻ ബുക്സ് അവാർഡ്

0

ത്രിഭാഷാ എഴുത്തുകാരി ജസീന്താ മോറിസ് രചിച്ച് പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ബിറ്റ്സ് ഓഫ് പേപ്പർ’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം 2-ാമത് സത്യജിത് റേ ഗോൾഡൻ പെൻ ബുക്സ് അവാർഡ് 2024 അർഹമായി. ജൂൺ 8-ന് എ.കെ.ജി. സ്മാരക ഹാളിൽ അവാർഡ് ദാനച്ചടങ്ങ് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും

You might also like

Leave A Reply

Your email address will not be published.