പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ മധുരം മലയാളം എന്ന പരിപാടി സംഘടിപ്പിച്ചു

0

പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ മധുരം മലയാളം എന്ന പരിപാടി സംഘടിപ്പിച്ചു. മധുരം മലയാളത്തിന്റെ ഉൽഘാടനം ഹെഡ്മിസ്ട്രസ് ഷീബ നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ ദൗലത് ഷാ,ആർ വിൻസി റോസ്, സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സോജാ മംഗളൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ജയ ടി വി കൃതജ്ഞതയും പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.