ഭാരതീയം ട്രസ്റ്റ് റംസാൻ 15-ാം രാവിൽ മുസ്ലീം അസ്സോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ഇഫ്ത്താർ സംഗമ വേദി

0

കാരുണ്യത്തിൻ്റെ സമൂർത്ത ഭാവമായി
സാന്ത്വനത്തിൻ്റെ നിറദീപമായി തലസ്ഥാന നഗരിയിൽ നിറഞ്ഞു നിൽക്കുന്ന ഭാരതീയം ട്രസ്റ്റ് റംസാൻ 15-ാം രാവിൽ മുസ്ലീം അസ്സോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച
ഇഫ്ത്താർ സംഗമ വേദി….
ചീഫ് ഇമാം അബ്ദുൽ ഗഫാർ മൗലവി, ഇ. എം. നജീബ് ( കിംസ് ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ക്റ്റർ ) കലാപ്രേമി ബഷീർ ബാബു, പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, അമൽ സോമരാജൻ ( ഡയറക്റ്റർ , ഗാന്ധിഭവൻ, പത്തനാപുരം ) പനച്ചമൂട് ഷാജഹാൻ ( പ്രസിഡണ്ട്, പ്രേം നസീർ സുഹൃത്ത് സമിതി) ജി. മാഹീൻ അബൂബക്കർ ( മുസ്ലിം ലീഗ് നേതാവ് ) ഡോ. എം.ആർ. തമ്പാൻ ( മുൻ ഡയറക്ക് ടർ, ഭാഷാ ഇൻസ്റ്റിട്യൂട്ട് ) മുൻ എ ഡി ജി പ്പി സോമരാജൻ തുടങ്ങിയവർ

നൂറുക്കണക്കിന് അനാഥർക്ക് ആശ്രയത്തിൻ്റെ തണൽ മരമായി മാറി ലോകോത്തരമായി പ്രശംസ പിടിച്ചു പറ്റിയ കരുണാലയമായ പത്തനാപുരം ഗാന്ധിഭവൻ യുവ സാരഥി അമൽ സോമരാജനോടൊപ്പം പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്

നിസ്തുല സേവന നടപ്പാതയിൽ മുദ്ര പതിപ്പിച്ച ഗാന്ധിഭവൻ്റെ വളർച്ചയുടെ ഒരു കാലഘട്ടത്തിൽ  സഹയാത്രികനായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് വിസ്മരിക്കാൻ കഴിയാത്ത ഓർമ്മകൾ അമൽ സോമരാജനുമായി പങ്ക് വെയ്ക്കുന്നു.
നിസ്തുല സേവന നടപ്പാതയിൽ മുദ്ര പതിപ്പിച്ച ഗാന്ധിഭവൻ്റെ വളർച്ചയുടെ ഒരു കാലഘട്ടത്തിൽ സഹയാത്രികനായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് വിസ്മരിക്കാൻ കഴിയാത്ത ഓർമ്മകൾ അമൽ സോമരാജനുമായി പങ്ക് വെയ്ക്കുന്നു.
You might also like

Leave A Reply

Your email address will not be published.