കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനൊന്നാം വാർഷിക കുടുംബ സംഗമവും ഏപ്രിൽ 17ന്
കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനൊന്നാം വാർഷിക കുടുംബ സംഗമവും പ്രതിനിധി സമ്മേളനവും ഏപ്രിൽ 17ന് തിരുവനന്തപുരം നാഷണൽ ക്ലബ്ബിലെ മന്നം മെമ്മോറിയൽ ഹാളിൽ നടക്കുന്നതിന്റെ, ബ്രോഷർ ഭാരത് സേവക് സമാജ് അഖിലേന്ത്യാ ചെയർമാൻ ഡോ :ബി.എസ് ബാലചന്ദ്രൻ കാരുണ്യ പ്രസിഡണ്ട് പൂഴനാട് സുധീറിൽ നിന്നും ഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവഹിക്കുന്നു. പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ,കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി മണക്കാട് ഹസൻ സമീപം