“രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന പ്രമേയമുയർത്തി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്ര ഫെബ്രുവരി 14 ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മാർച്ച് 1ന് തിരുവനന്തപു രത്ത് സമാപ്പിക്കുന്നു
സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ(SDPI) “രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന പ്രമേയമുയർത്തി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്ര ഫെബ്രുവരി 14 ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മാർച്ച് 1ന് തിരുവനന്തപു രത്ത് സമാപ്പിക്കുന്നു. ഭരണഘടന സംരക്ഷിക്കുക, ജാതി സെൻസസ് നടപ്പിലാക്കുക, പൗരാവ കാശ വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലാ യ്മ പരിഹരിക്കുക, കർഷക ദ്രോഹ നയങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ യാത്ര കടന്നു വരുന്നത്. തിരുവനന്തപുരം ജില്ലയിൽ മാർച്ച് 1ന് ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഫി (രാജസ്ഥാൻ) ഉദ്ഘാടനം നിർവഹിക്കും. കേരളത്തിലെ 13 ജില്ലകളിലും വലിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ജാഥ തിരുവനന്തപുരം ജില്ലയിൽ എത്തുന്നത്. കണക്കിന് SDPI തിരുവനന്തപുരം ജില്ലാ കമ്മിറ്റിപ്രിയ മാധ്യമ സുഹൃത്തുക്കളെ,മാർച്ച് 1 ഉച്ചയ്ക്ക് 2.30ന് വെമ്പായത് നിന്ന് ജന മുന്നേറ്റ യാത്ര തുടങ്ങി നൂറ് വാഹനങ്ങളുടെ അകമ്പടിയോടെ വൈകുന്നേരം 5.30ന് സെക്രട്ടറിയേറ്റ് നടയിൽ എത്തുന്ന വാഹന ജാഥ അവിടെ നിന്ന് വിവിധ പരിപാടികളും. സ്ത്രീകൾ കുട്ടികൾ ആപാലവൃന്ദ ജനങ്ങളും പങ്കെടുക്കുന്ന ബഹുജന റാലിയും ഗാന്ധി പാർക്കിൽ സമാപിക്കുന്നു. ഈ പരിപാടി മാധ്യമ പ്രവ ർത്തകർ പൊതു സമൂഹത്തിനു എത്തിക്കുന്നതിൽ ശ്രദ്ധ പുലർത്തണമെന്നും. കേരളത്തിൽ നിങ്ങൾ ഈ യാത്രയ്ക്ക് നൽകിയ പിന്തുണ പൂർണമായും തലസ്ഥാന ജില്ലയ്ക്കും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. പങ്കെടുക്കുന്നവർ,