വടകര തണൽ ചാരിറ്റബിൾട്രസ്റ്റ്‌ തിരുവനന്തപുരം മാനവീയം വീഥിയിൽ അഡ്വ :ജയാ ഡാളി എം. വി യിൽ നിന്നും സ്നേഹാദരവ് സ്വീകരിചു

0

വടകര തണൽ ചാരിറ്റബിൾട്രസ്റ്റ്‌ തിരുവനന്തപുരം മാനവീയം വീഥിയിൽ നടത്തിയ പ്രോഗ്രാമിൽ സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പ റേഷൻ ചെയർപേഴ്സൺ അഡ്വ :ജയാ ഡാളി എം. വി യിൽ നിന്നും സ്നേഹാദരവ് സ്വീകരിച്ചപ്പോൾ സിനിമ താരങ്ങളായ ജോബി, ശരത് അപ്പാനി, ഷിഫാന, തിരു :തണൽ ചെയർമാൻ പി. മാഹീൻ, cwc ചെയർപേഴ്സൺ ഷാനിബ ബീഗം, ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, അജു കെ മധു, മുനീർ പനമൂട്ടിൽ തുടങ്ങിയവർ സമീപം

You might also like

Leave A Reply

Your email address will not be published.