2024 ഫെബ്രുവരിയിലെ പാല്‍വിലയോടൊപ്പമായിരിക്കും അധിക പാല്‍വില അനുവദിക്കുക. ഇതില്‍ 3 രൂപ കര്‍ഷകര്‍ക്ക് അധിക പാല്‍വിലയായും 50 പൈസ അംഗസംഘങ്ങള്‍ക്ക് കൈകാര്യ ചെലവായുമാണ് ലഭിക്കുക. ഇതോടെ തിരുവനന്തപുരം മേഖല യൂണിയന്‍റെ പരിധിയിലുള്ള ക്ഷീര സംഘങ്ങള്‍ക്ക് ലഭിക്കുന്ന പാല്‍വില ലിറ്ററൊന്നിന് 48.31 രൂപയായി വര്‍ധിക്കും.
തിരുവനന്തപുരം മേഖല യൂണിയന്‍ 2023-24 സാമ്പത്തിക വര്‍ഷം വിവിധ ഉത്പാദന വര്‍ധന പദ്ധതികളുടെ നടത്തിപ്പിനായി നാളിതുവരെ 10.41 കോടി രൂപ ചെലവഴിച്ചതായി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും അറിയിച്ചു.
തിരുവനന്തപുരം: ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് 3 രൂപ 50 പൈസ അധിക പാല്‍വില നല്‍കാന്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു. 2023 ഡിസംബറില്‍ യൂണിയന് നല്‍കിയ പാലളവിന്‍റെ അടിസ്ഥാനത്തിലാണ് അധിക പാല്‍വില നല്‍കുക.
Related Posts