ഒരു നല്ല സായം സന്ധ്യ ഒരുക്കാം കുറച്ചു ഗാനങ്ങൾ പാടാം ജനുവരിയുടെ അവസാനം – 31 ന് . വൈകുന്നേരം 4 ന്

0

ഒരു നല്ല സായം സന്ധ്യ ഒരുക്കാം.
കുറച്ചു ഗാനങ്ങൾ പാടാം.
നമ്മുടെ രണ്ട് പ്രതിഭകളെ ആദരിക്കാം.
അവർക്ക് അൽപ്പം സ്നേഹം പകരാം.
നിങ്ങളുടെ സാന്നിദ്ധ്യം വിലപ്പെട്ടതാണ്.
ഈ പുതു വർഷ പുലരിയിൽ വീണ്ടും നമുക്ക് കൂട്ടായ്മ ഒരുക്കാം.
ജനുവരിയുടെ അവസാനം – 31 ന് . വൈകുന്നേരം 4 ന് .
6 മണിക്ക് പിരിയാം.
താൽപര്യമുള്ളവർ സെക്രട്ടറിയെ അറിയിക്കുക – സെക്രട്ടറി

You might also like

Leave A Reply

Your email address will not be published.