ഇന്നാണ് പ്രേം നസീർ അനുസ്മരണം

0

ഇന്നാണ് പ്രേം നസീർ അനുസ്മരണം.
വൈകുന്നേരം 4 മുതൽ ആരംഭിക്കും.
കേരളത്തിൽ ഒരു സാംസ്ക്കാരിക സമിതിക്കോ, ഒരു വ്യക്തിക്കോ ഒരുക്കുവാൻ കഴിയാത്ത ചടങ്ങുകളാണ് കഴിഞ്ഞ കുറെ നാളുകളിലായി ഒരുക്കുന്നത്. അതെല്ലാം നിങ്ങളുടെ സഹകരണത്താൽ വിജയിച്ചു.
ഇന്നും നിങ്ങളുടെ സാന്നിദ്‌ധ്യം വേണം.
അനുഗ്രഹം വേണം.
ആശംസകൾ വേണം.
വരുക ; പ്രേം നസീർ എന്ന മഹാ നടന് ആദരാഞ്ജലികൾ അർപ്പിക്കുക.
സ്നേഹത്തോടെ ക്ഷണിക്കുന്നു – സെക്രട്ടറി.

You might also like

Leave A Reply

Your email address will not be published.