സിജി ശാസ്ത്രജ്ഞനായ അബ്ദുൽ മജീദിനെ ആദരിച്ചു

0

തിരുവനന്തപുരം. സെൻ്റർ ഫോർ ഇൻഫർമേഷൻ ഗൈഡൻസ് ഇന്ത്യയുടെ(സിജി) ഇരുപത്തിഎഴാമത് വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സിജി ഡേ യോട് അനുബന്ധിച്ച്, തിരുവനന്തപുരത്ത് സിജിക്ക് ആദ്യകാലം നേതൃത്വം നൽകിയ, ഐഎസ്ആർഒയിലെ മുൻ സീനിയർ ശാസ്ത്രജ്ഞനായിരുന്ന അബ്ദുൽ മജീദിനെ സിജി ജില്ലാ ചാപ്റ്റർ അനുമോദിച്ചു. ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് എ എം കെ നൗഫൽ പൊന്നാട അണിയിച്ചു. ചടങ്ങിൽ ജില്ലാ ഭാരവാഹികളായ മുഹമ്മദ്അറാ ഫത്ത് ,ഹബീബ്, അഡ്വക്കേറ്റ് മുഹമ്മദ് കുർഷിദ് ,കാദര്‍ റൂബി, അബ്ദുൽ കലാം, അഫ്സൽ മുന്ന
എന്നിവർ സന്നിഹിതരായിരുന്നു.

You might also like

Leave A Reply

Your email address will not be published.