കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ചാച്ചാജിയുടെ ഇന്ത്യ ഹിദായത്തിൽ ഇസ്ലാം പബ്ലിക് സ്കൂൾ പുത്തൻപള്ളിയും ആഘോഷിക്കുകയുണ്ടായി

0

നവംബർ 14 ശിശു ദിനത്തോടനുബന്ധിച്ച് ഹിദായത്തുൽ ഇസ്ലാം പബ്ലിക് സ്കൂൾ, പുത്തൻപളളിയിൽ നടന്ന വിവിധ കലാപരിപാടികൾ പ്രിൻസിപ്പൽ ലത. വി ഉത്ഘാടനം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾക്ക് അധ്യാപകർ നേതൃത്വം നൽകി

You might also like

Leave A Reply

Your email address will not be published.