എംഎസ്ഡബ്ല്യു. ഇന്റർവ്യു നാഷണൽ കോളേജിൽ 13നു രാവിലെ 9.30ന് നടത്തും

0

എംഎസ്ഡബ്ല്യു ഇന്റർവ്യു 13ന്
തിരുവനന്തപുരം കേരള സർവകലാശാല അഫിലിയേറ്റഡ് കോളേ
ജുകളിലെ സിഎസ്എസ്എംഎസ്ഡബ്ല്യു റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികളുടെ എംഎസ്ഡബ്ല്യു പ്രവേശനത്തിനുള്ള ഗ്രൂപ്പ് ഡിസ്കഷൻ |ഇന്റർവ്യൂ മണക്കാട് നാഷണൽ കോളേജിൽ 13നു രാവിലെ 9.30ന് നടത്തും.വിദ്യാർഥികൾ പ്രൊഫഷ ണൽ ഡിഗ്രി സർട്ടിഫിക്ക റ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഹാൾ ടിക്ക റ്റ്, ആധാർ കാർഡ് സഹിതം ഹാജരാകണം.

You might also like

Leave A Reply

Your email address will not be published.