അജയ് വെള്ളരിപ്പണയ്ക്ക് തിരുവനന്തപുരത്തെ മികച്ച കലാ സാഹിത്യ പ്രവർത്തകനുളള ഭാരത് സേവക് ബഹുമതി

0

അജയ് വെള്ളരിപ്പണയ്ക്ക് തിരുവനന്തപുരത്തെ മികച്ച കലാ സാഹിത്യ പ്രവർത്തകനുളള ഭാരത് സേവക് ബഹുമതി, ദേശീയ അവാർഡ് നൽകി ആദരിക്കുന്നു. സെൻട്രൽ ഭാരത് സേവക് സമാജ്, ന്യൂഡൽഹി ആണ് ശ്രീ. അജയ് വെള്ളരിപ്പണയെ മികച്ച കലാ സാഹിത്യ പ്രവർത്തകനായി തിരഞ്ഞെടുത്തത്. 2023 ആഗസ്റ് 12 നു ഇന്സ്ടിട്യൂഷൻ ഓഫ് എഞ്ചിനീയറിംഗ് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകി .

You might also like

Leave A Reply

Your email address will not be published.